Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page























വടകര: കേരളം കണ്ട വലിയ ദുരന്തങ്ങളായ നിപ്പ, പ്രളയം ദുരന്തങ്ങളെ ഒരേ മനസ്സോടെ നേരിടാന്‍ നാടിന് കൂട്ടായ പ്രവര്‍ത്തനം നടത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെയും സംഘടനകളുടെയും മാനുഷിക മൂല്യങ്ങളെ അനുമോദിക്കുന്നു. നാടിന്റെ സ്പന്ദനങ്ങള്‍ക്ക് കാതോര്‍ക്കുന്ന കേരള എമര്‍ജന്‍സി ടീം സംഘടിപ്പിക്കുന്ന സ്‌നേഹാദരം -2018 ഒക്ടോബര്‍ 13 ശനിയാഴ്ച ഉച്ചക്ക് 2 മണിക്ക് വടകര ടൗണ്‍ഹാളില്‍ നടക്കും. 

സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ സംബന്ധിക്കും. 
Leave A Reply