Latest News :
Home » , , » ഇന്ധനവിലയില്‍ ഇന്നും വര്‍ധന

ഇന്ധനവിലയില്‍ ഇന്നും വര്‍ധന

Written By Muhimmath News on Saturday, 15 September 2018 | 10:50
























തിരുവനന്തപുരം:  പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. സംസ്ഥാനത്ത് പെട്രോളിന് 36 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 84.98 രൂപയാണ് വില. ഡീസലിന് 78.73 രൂപയും. കൊച്ചിയില്‍ പെട്രോളിന് 84.61 രൂപയും ഡീസലിന് 78.47 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 84.33 രൂപയും, ഡീസലിന് 78.16 രൂപയുമായി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved