Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , » ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു

ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു

Written By Muhimmath News on Friday, 21 September 2018 | 11:51
























രാജ്‌കോട്ട്: ഗുജറാത്തിലെ ഗിര്‍ വനത്തില്‍ സിംഹങ്ങള്‍ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 11 സിംഹങ്ങളാണ് ചത്തത്. പെട്ടെന്നുള്ള മരണകാരണം എന്താണെന്ന് കണ്ടെത്താന്‍ സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. 

ഗിര്‍ മേഖലയിലെ ദല്‍ഖനിയയില്‍ ചത്തുവീണ സിംഹങ്ങളെ പോസ്റ്റ്‌മോര്‍ട്ടത്തിനായി സമീപത്തെ ജുനഗഡ് മൃഗാശുപത്രിയിലേക്ക് അയച്ചു. സിംഹങ്ങളുടെ മരണ കാരണം ശ്വാസകോശത്തിലെ അണുബാധയാണെന്നാണ് വെറ്റിനറി ഫോറസ്റ്റ് ഓഫീസറായ ഹിതേഷ് വമ്ജ പറഞ്ഞത്. മാത്രമാല്ല ഈ അണുബാധ മറ്റ് അവയവങ്ങളിലെയ്ക്കും ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും മറ്റുള്ള...

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved