Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , » ഫിറോസ് കുന്നുപറമ്പിലിന് യുവ കര്‍മ്മ പുരസ്‌കാരം

ഫിറോസ് കുന്നുപറമ്പിലിന് യുവ കര്‍മ്മ പുരസ്‌കാരം

Written By Muhimmath News on Saturday, 8 September 2018 | 09:55
























അബുദാബി: സോഷ്യല്‍ മീഡിയയിലൂടെ നൂറ് കണക്കിന് രോഗികള്‍ക്ക് ധനസഹായം എത്തിച്ചു കൊടുക്കുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുപറമ്പിലിന് അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അലിഫ് മീഡിയ അബുദാബി യുവ കര്‍മ്മ പുരസ്‌കാരം നല്‍കി ആദരിക്കും. 

ഒക്ടോബര്‍ നാലിന് അബുദാബി ഇസ്ലാമിക് സെന്ററില്‍ നടക്കുന്ന അലിഫ് മീഡിയയുടെ നാലാം വാര്‍ഷികതോടനുബന്ധിച്ചു നടത്തുന്ന മെഹ്ഫില്‍ നൈറ്റ് വേദിയില്‍ വെച്ചാണ് പുരസ്‌കാരം നല്‍കി ആദരിക്കുകയെന്ന് സംഘടകര്‍ അറിയിച്ചു.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved