Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page
താനൂര്‍: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ വേറിട്ട സേവന പ്രവര്‍ത്തനം നടത്തി മാതൃകയായ താനൂരിലെ എസ് വൈ എസ് പ്രവര്‍ത്തകന്‍ ജൈസലിന് എസ് വൈ എസ് ദാറുല്‍ ഖൈര്‍ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഐ സി എഫ് നിര്‍മ്മിച്ച് കൊടുക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മം ഓള്‍ ഇന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പരപ്പനങ്ങാടി ആവിയില്‍ കടപ്പുറത്തു നടന്ന ചടങ്ങില്‍ നിര്‍വഹിച്ചു.

ഐ സി എഫ് ഗള്‍ഫ് കൌണ്‍സില്‍ പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, കേരള മുസ്ലിം ജമാഅത്ത് സാംസ്ഥാന സെക്രട്ടറി എന്‍ അലി അബ്ദുല്ല, എസ് വൈ എസ് സംസ്ഥാന വൈ പ്രസിഡന്റ് സയ്യിദ് ത്വഹാ ബാഫഖി, പി കെ എം ഇരിങ്ങല്ലൂര്‍, ജില്ലാ സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, ഐ സി എഫ് ജി സി അംഗം ശരീഫ് കാരശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply