Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: പ്രളയക്കെടുതിമൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കാസര്‍കോട് ജില്ലാ കളക്ടര്‍ക്ക് മാത്രം ഇതുവരെ സംഭാവനയായി ലഭിച്ചത് 4,06,95,131 രൂപയാണ് ലഭിച്ചത്. 

ചെക്കായി 2,76,73,700 രൂപയും ഡിഡിയായി 66,93,244 രൂപയും പണമായി 63,28,187 രൂപയുമാണ് ഇതുവരെ ലഭിച്ചത്. 

Leave A Reply