Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » മുതലപ്പാറ ബുഖാരിയ്യയില്‍ ആത്മീയ സംഗമം വ്യാഴാഴ്ച

മുതലപ്പാറ ബുഖാരിയ്യയില്‍ ആത്മീയ സംഗമം വ്യാഴാഴ്ച

Written By Muhimmath News on Wednesday, 26 September 2018 | 18:26


ആലൂര്‍: മുതലപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന വൈജ്ഞാനിക ആത്മീയ കേന്ദ്രമായ ബുഖാരിയ എജ്യൂക്കേഷന്‍ സെന്ററില്‍ പ്രതിമാസം നടക്കുന്ന ആത്മീയ മജ്‌ലിസ് സെപ്തംബര്‍ 27 വ്യാഴം രാത്രി 7 മണി മുതല്‍ ബുഖാരിയ ക്യാമ്പസില്‍ നടക്കും. ബുഖാരിയ ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ കാദര്‍ ആറ്റക്കോയ തങ്ങള്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. ബഷീര്‍ സഖാഫി കൊല്യം മുഖ്യ പ്രഭാഷണം നടത്തും. 

ശാഫി സഖാഫി ഏണിയാടി ഉമര്‍ സഅദി, യൂസുഫ് സഖാഫി, കബീര്‍ ഹിമമി, നിസാര്‍ ഹിമമി,അശ്‌റഫ് ജൗഹരി എരുമാട്, ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved