Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , » കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫിക്ക് ശിഷ്യഗണങ്ങളുടെ ആദരം

കാട്ടിപ്പാറ അബ്ദുല്‍ഖാദര്‍ സഖാഫിക്ക് ശിഷ്യഗണങ്ങളുടെ ആദരം

Written By Muhimmath News on Saturday, 8 September 2018 | 12:21

അംഗടിമുഗര്‍: അദ്ധ്യാപക രംഗത്ത് രണ്ട് ദശാബ്ദം പൂര്‍ത്തിയാക്കുന്ന കാട്ടിപ്പാറ അബദുല്‍ ഖാദര്‍ സഖാഫിക്ക് അദ്ധ്യാപക ദിനത്തില്‍ ശിഷ്യഗണങ്ങളുടെ നേത്യത്വത്തില്‍ ഉപഹാരം നല്‍കി. ഇസ്ഹാഖ് മിസ്ബാഹി ഈശ്വരമംഗലം അദ്ധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് സഖാഫി മുഗു, സ്വലാഹുദ്ധീന്‍ സഅദി ആദൂര്‍, അബ്ദുല്‍ റഹീം സഖാഫി ഊജംപദവ് സംബന്ധിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved