Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയയിലെ ഇരട്ടക്കൊല: ജില്ലയില്‍ യു.ഡി.എഫ്. ഹര്‍ത്താല്‍, അന്വേഷണത്തിന് പ്രത്യേക സംഘം

404

We Are Sorry, Page Not Found

Home Page
























മഞ്ചേശ്വരം: ഒക്ടോബര്‍  5ന് നടക്കുന്ന മെമ്പര്‍ഷിപ്പ് ദിനം വിജയിപ്പിക്കുന്നതിനായി കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എഫ് സംയുക്തമായി സോണിലെ 44 യൂണിറ്റുകളില്‍ പ്രവര്‍ത്തക ക്യാമ്പ് മുജാഹദ പൂര്‍ത്തിയാക്കി. ഓരോ ക്യാമ്പുകളും  പ്രവര്‍ത്തകരില്‍ ആവേശം വിതറിയാണ്  സമാപിച്ചത്.  
എല്ലാ യൂണിറ്റുകളിലും ഈ മാസം 28നകം സാധ്യതാ ലിസ്റ്റ് തയ്യാറാക്കാനും 50 ശതമാനം മമ്പര്‍ഷിപ്പ് വര്‍ധനയുണ്ടാക്കാനുമാണ് ലക്ഷ്യമിടുന്നത്.  അഞ്ച് സര്‍ക്കിളുകളിലായി 15 അപലോഡിംഗ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കും.

മുടിമാറില്‍ നടന്ന യൂണിറ്റ് മുജാഹദ ക്യാമ്പ് എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

സോണിലെ വിവിധ യൂണിറ്റുകളില്‍ നടന്ന മുജാഹദകള്‍ക്ക് മൂസല്‍ മദനി തലക്കി,  മുഹമ്മദ് സഖാഫി പാത്തൂര്‍, മുഹ്‌യിദ്ദീന്‍ സഖാഫി തലക്കി, മുഹമ്മദ് സഖാഫി തോക്കെ,  ഹൈദര്‍ സഖാഫി കുഞ്ചത്തൂര്‍, മഹ്മൂദ് സഖാഫി ബോള്‍മാര്‍, ഹസന്‍ കുഞ്ഞി, ഹസന്‍ സഅ്ദി മള്ഹര്‍,  റഫീഖ് ലത്തീഫി  ബൊള്‍മാര്‍, അശ്രഫ് ഗുഡ്ഡഗേരി, യഅ്ഖൂബ് നഈമി, അബ്ദുല്‍ അസീസ് സഖാഫി, ഖലീല്‍ അഹ്‌സനി, അശ്രഫ് സഖാഫി ഉര്‍ണി, ഫാറൂഖ് അമാനി, സൈനുല്‍ ആബിദീന്‍ മദനി, അബ്ബാസ് കൊളവയല്‍,  തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave A Reply