Latest News :
Home » , » നിങ്ങള്‍ക്കും തീരുമാനിക്കാം കേരളത്തിന്റെ പുതിയ ഭാവി; ഐഡിയ ഹണ്ടുമായി സര്‍ക്കാര്‍

നിങ്ങള്‍ക്കും തീരുമാനിക്കാം കേരളത്തിന്റെ പുതിയ ഭാവി; ഐഡിയ ഹണ്ടുമായി സര്‍ക്കാര്‍

Written By Muhimmath News on Sunday, 16 September 2018 | 14:36

























തിരുവനന്തപുരം: ജനമനം കവരാന്‍ പുതിയ പദ്ധതിയുമായി പിണറായി സര്‍ക്കാര്‍. ഇനി കേരളത്തിന്റെ ഭാവിക്കുള്ള പുതിയ ആശയങ്ങള്‍ ജനങ്ങള്‍ക്ക് സര്‍ക്കാറുമായി പങ്കുവെക്കാം. പുതിയ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഫേയ്‌സ് ബുക്കില്‍ കുറിച്ച വിവരണം ഇങ്ങനെ വായിക്കാം....

മുഖ്യ മന്ത്രിയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം



കേരളത്തിന് വേണ്ടി നിങ്ങളുടെ കൈയില്‍ ഒരു മികച്ച ആശയം ഉണ്ടോ? ഉണ്ടെങ്കില്‍, സംസ്ഥാന ആസുത്രണ ബോര്‍ഡ് പൊതുജനങ്ങള്‍ക്കായി ഒരുക്കുന്ന 'ഐഡിയ ഹണ്ടില്‍' പങ്കെടുത്ത് ആശയങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കൂ. ഇതിനായി സര്‍ക്കാര്‍ ഒരു ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പ്ലാനിങ്ങില്‍ കൂടുതല്‍ ജന പങ്കാളിത്തമുള്ളതാക്കുന്നു. 'പ്ലാന്‍സ്‌പേസ്' സംരംഭത്തിന്റെ ഭാഗമായാണ് ഇത് വികസിപ്പിച്ചു നടപ്പിലാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി https://www.planspace.kerala.gov.in/IdeaHunt/ സന്ദര്‍ശിക്കുക.

Put your smart ideas to work for Kerala! 'Idea Hunt', a Government of Kerala initiative, will ensure the participation of public in planning process. The Kerala State Planning Board has launched an online ്യെേെem for public to submit their Ideas and suggestions. The initiative will make the plan formulation process more participatory. It is designed and implemented as part of the PLANSPACE. Registered users can offer as suggestions on multiple sectors/sub sectors using this online system.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved