Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , » മഞ്ചേശ്വരം മണ്ഡലം ദുബൈ കെ എം സി സി ബൈത്തു റഹ്മ താക്കോല്‍ ദാനം നടത്തി

മഞ്ചേശ്വരം മണ്ഡലം ദുബൈ കെ എം സി സി ബൈത്തു റഹ്മ താക്കോല്‍ ദാനം നടത്തി

Written By Muhimmath News on Wednesday, 19 September 2018 | 09:46
























മഞ്ചേശ്വരം: ദുബൈ കെ എം സി സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉദ്യാവരയിലെ പാവപ്പെട്ട കുടുംബത്തിന് മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നിര്‍മിച്ച് നല്‍കിയ ബൈത്തു റഹ്മയുടെ താക്കോല്‍ ദാനം സയ്യിദ് അതാഉള്ള തങ്ങള്‍ ഉദ്യാവാര്‍ നിര്‍വഹിച്ചു സയ്യിദ് കെ എസ് ശമീം തങ്ങള്‍ കുമ്പോല്‍ പ്രാര്‍ത്ഥന നടത്തി 

മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി ടി അഹ്മദലി പൊതു യോഗം ഉത്ഘാടനം ചെയ്തു. ദുബൈ കെ എം സി സി മണ്ഡലം പ്രസിഡണ്ട് അയ്യൂബ് ഉറുമി അധ്യക്ഷത വഹിച്ചു യുഎ കാദര്‍ സ്വാഗതം പറഞ്ഞു.

 മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം . അബ്ബാസ്, ജില്ല സെക്രട്ടറി അസീസ് മരിക്കെ, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അശ്രഫ് ,ലീഗ് മണ്ഡലം ട്രഷറര്‍ അഷ്‌റഫ് കര്‍ള, വൈ: പ്രിസി: പി എച്ച് അബ്ദുല്‍ ഹമീദ്, സെക്രട്ടറി എ കെ ആരിഫ്, സയ്യിദ് പൂകുഞ്ഞി തങ്ങള്‍,കെ എം സി സി നേതാക്കളായ ഹനീഫ് കല്‍മാട്ട, മുഹമ്മദ് കുഞ്ഞി എരിയാല്‍, മുനീര്‍ ചെര്‍ക്കളം, മഹ്മൂദ് കുളങ്കര, സലീം സന, അസീസ് പെര്‍മൂദെ, സാകിര്‍ ബായാര്‍, മജീദ് കൊപ്പളം, അബ്ദുല്‍ റഹ്മാന്‍ മള്ളങ്കൈ,സിദ്ധീക് ജോഡ് കല്ല്, റഹ്മത്തുള്ള സാഹിബ്, അന്തുഞ്ഞി ഹാജി ചിപ്പാര്‍, സെഡ് എ കയ്യാര്‍, റഹ്മാന്‍ ഗോള്‍ഡന്‍,യു എച്ച് അബ്ദുല്‍ റഹ്മാന്‍, അസീസ് ഹാജി, മുക്താര്‍ ഉദ്യാവാര്‍.സിദ്ധീക് കജെ, അബ്ദുല്ല കജെ, മുസ്തഫ  ഉദ്യാവാര്‍, അബ്ദുല്ല ഗുസ്സഗിരി ,സിദ്ധീക് മഞ്ചേശ്വരം, ഉമ്മര്‍ അപ്പോളൊ, പ്രിയ മൊയ്തീന്‍, റഹീം പളളം, അഷ്‌റഫ് ബങ്കര മഞ്ചേശ്വരം, അബൂബക്കര്‍ മഞ്ചേശ്വരം, ഫാറൂക് ചെക് പോസ്റ്റ്, മുസ്തഫ തങ്ങള്‍,അബൂബക്കര്‍ മാഹിന്‍, മുഹമ്മദ് പുത്തബ്ബ, അഹ്മദ് ബാവ ഹാജി, സൂപ്പി ഹാജി, അബ്ദുല്‍ കാദര്‍, സംസാരിച്ചു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved