Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page



































ദുബായ്:   ദുബായ് കെ എം സി സി കാസറകോട് മണ്ഡലം കമ്മിറ്റി മര്‍ഹും പാണക്കാട് സയ്യദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍  മുസ്ലിം ലീഗ് കാസറഗോഡ് മണ്ഡലം  കമ്മിറ്റി വഴി നിര്‍മ്മിച്ചു നല്‍കുന്ന  ഒന്‍പതാമത്തെ ബൈത്തുറഹ്മ ഉമേഷ് റായിക്ക് വഖഫ്  ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യദ് റഷീദ് അലി ശിഹാബ് തങ്ങള്‍ കൈമാറി

ദുബായ് കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി വഴി നിര്‍മിച്ച നല്‍കിയ ഒന്‍പതാമത്തെ ബൈത്തുറഹ്മയാണ് ബദിയടുക്ക പട്ടാജയിലെ ഉമേശ് റൈക്ക് കൈമാറിയത് 

എ.എം. കടവത്ത് അധ്യക്ഷത വഹിച്ചു. മുന്‍ മന്ത്രി സി.ടി അഹമ്മദലി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ., പി.ബി. അബ്ദുല്‍ റസാഖ് എം.എല്‍.എ., അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, മൂസ ബി. ചെര്‍ക്കള, മാഹിന്‍ കേളോട്ട് ഹനീഫ് ചെര്‍ക്കള, സി.ബി. അബ്ദുല്ല, ഹാഷിം കടവത്ത്, അബ്ബാസ് ബീഗം, അബ്ദുല്‍ റഹ്മാന്‍ ഹാജി പട്ടഌ അഷ്‌റഫ് എടനീര്‍, സഹീര്‍ ആസിഫ്, സിദ്ധിഖ് സന്തോഷ് നഗര്‍, ബദറുദ്ദീന്‍ താഷിം, മുനീര്‍ ചെര്‍ക്കള ഏരിയാല്‍ മുഹമ്മദ് കുഞ്ഞി സലീം ചേരങ്കേ, മഹമൂദ് കുളങ്കര, അഷ്‌റഫ് ചേതനം  എം എസ്  മൊയ്ദു ഹമീദ് ഗോളിയടുക്ക, മുഹമ്മ്ദ് പിലാങ്കട്ട ,കൃഷ്ണഭട്ട്  ഇബ്രാഹിം മദക്കം, ഷംസുദ്ദീന്‍ കിന്നിങ്കാര്‍, എസ്.കെ. അബ്ബാസ് അലി, അസീസ് കൊട്ടി, ഇബ്രാഹിം, എന്‍.ബി. മുഹമ്മദ്, മൂസ ഹാജി, യൂസഫ് ഹാജി, ഇബ്രാഹിം നാട്ടക്കല്ല്, എന്‍.എച്ച്. മുഹമ്മദ്, എസ്.കെ. മുഹമ്മദ്, അഷ്‌റഫ് കരോഡി, ഇ.കെ.മുഹമ്മദ്, അബ്ദുല്‍ റഹ്മാന്‍ അന്വര് ഓസോണ്‍ ,അബ്ദുല്ല ചാലക്കര   സംസാരിച്ചു. 

മുനീര്‍ ചെര്‍ക്കള സ്വാഗതം പറഞ്ഞു. പ്രമുഖ ജീവകാരുണ്യ സാമൂഹിക പ്രവര്‍ത്തകന്‍ ശ്രീ സായിറാം ഗോപാല കൃഷ്ണ ഭട്ട് അവരുകളാണ് ബൈത്തുറഹ്മയുടെ കുട്ടിയാടിക്കല്‍ കര്‍മം നടത്തിയത്. മണ്ഡലം കമ്മിറ്റിയുടെ ഇത് വരെ പ്രഖ്യാപിച്ച മുഴുവന്‍ പദ്ധതികളും ഇതോടെ പൂര്‍ത്തീകരിച്ചതായി സലാം കന്യപ്പാടി, നൂറുദ്ദീന്‍ ആറാട്ടുകടവ്, ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അറിയിച്ചു.

Leave A Reply