Latest News :
Home » , , » ആയതുല്‍കുര്‍സിയ്യ്; കൂറ്റമ്പാറയുടെ ക്ലാസ് 16 ന്

ആയതുല്‍കുര്‍സിയ്യ്; കൂറ്റമ്പാറയുടെ ക്ലാസ് 16 ന്

Written By Muhimmath News on Sunday, 9 September 2018 | 10:32

കോഴിക്കോട്. സുന്നി കോ-ഓഡിനേഷന്‍ കമ്മിറ്റി മാസാന്തം നടത്തുന്ന ഖുര്‍ആന്‍ ക്ലാസ് സെപ്റ്റംബര്‍ 16 ഞായര്‍ രാവിലെ 8 മണിക്ക് ഫ്രാന്‍സിസ് റോഡ് നാലകം പള്ളിയില്‍ നടക്കും.ആയതുല്‍കുര്‍സിയ്യ് വിഷയത്തില്‍ പ്രമുഖ മതപ്രഭാഷകനും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ സാരഥിയുമായ കൂറ്റമ്പാറ അബ്ദുല്‍റഹമാന്‍ ദാരിമി ക്ലാസിന് നേതൃത്വം നല്കും

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved