Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

തിരഞ്ഞെടുപ്പ്: നയം സംഘടന ചാനല്‍ വഴി അറിയിച്ചിട്ടുണ്ട്; മറ്റു പ്രചാരണങ്ങള്‍ പരിഗണിക്കേണ്ടതില്ല: കാന്തപുരം

404

We Are Sorry, Page Not Found

Home Page
മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് പ്രദേശത്ത് സംഘര്‍ഷം സൃഷ്ട്ടിക്കാനുള്ള ചിലരുടെ ശ്രമത്തെ ഒറ്റകെട്ടായി നേരിടണമെന്നും നാടിന്റെ സമാധാനം കാത്തുസൂക്ഷിക്കാന്‍ മത-രാഷ്ട്രീയ, വിഭാഗീയ ഭേദമന്യേ ഒന്നിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് കോട്ടക്കുന്ന് യൂണിറ്റ് മുജാഹദ ആവശ്യപെട്ടു.

ചില്ലറ വിഷയങ്ങള്‍ പര്‍വ്വതീകരിച്ചുള്ള രാഷ്ട്രീയ മുതലെടുപ്പുകള്‍ ആപല്‍കരമാണെന്നും ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുമെന്നും
 യോഗം അഭിപ്രായപ്പെട്ടു.

അബ്ദുല്ല മുസ്ലിയാര്‍ ധ്യക്ഷത വഹിച്ചു. സഈദ് സഅദി   ഉദ്ഘാടനം ചെയ്തു.അബ്ദുറസ്സാഖ് സഖാഫി വിഷയാവതരണം നടത്തി. അബ്ദുള്ള കുഞ്ഞി ഹാജി, ഔഫ് ദേശാങ്കുളം, കബീര്‍ മഠം, ബീരാന്‍ വയല്‍, ഇര്‍ഷാദ് ദേശാങ്കുളം, യാസിര്‍ ബീടംകുന്ന്, ഫൈസല്‍ കെ.എ, സഹീര്‍ കെ.എ, ജലീല്‍, അബ്ദുറഹ്മാന്‍ ടി,സിറാജ് കെ.കെ, ഫസല്‍ എം.എ, സഫ്വാന്‍ കുദിര്‍, മുത്തീഹുറഹ്മാന്‍ കോട്ടക്കുന്ന് തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply