Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , , » മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷന്‍

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷന്‍

Written By Muhimmath News on Wednesday, 19 September 2018 | 22:22





































തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിനെ ഇനി മുല്ലപ്പള്ളി നയിക്കും. മുല്ലപ്പള്ളി രാമചന്ദ്രനെ കെപിസിസി പ്രസിഡന്റായി നിയമിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചു. ബെന്നി ബെഹ്നാന്‍ ആണ് പുതിയ യുഡിഎഫ് കണ്‍വീനര്‍.

എംഐ ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ്, കെ സുധാകരന്‍ എന്നിവര്‍ കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരാണ്. കെ മുരളീധരന് പ്രചാരണ സമിതി അധ്യക്ഷ സ്ഥാനം നല്‍കി.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കങ്ങള്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved