Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page

മയ്യളം: അശണരുടെ കണ്ണീരൊപ്പാന്‍ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് അല്‍ ഖമര്‍ സ്വാന്തനം ക്ലബ്ബ് രൂപീകരിച്ചു. അതിന്റെ ലോഗോ പ്രകാശനം മയ്യളം മുദരിസ് മുഹിയദ്ദീന്‍ കാമില്‍ സഖാഫി നിര്‍വഹിച്ചു. സ്വാന്തനത്തിന്റെയും ,കാരുണ്യത്തിന്റെയും, സ്‌നേഹസ്പര്‍ശം കെണ്ട് അനുഗ്രഹിതമായ യുവ കുട്ടായ്മ കര്‍മ്മരംഗത്തേക്ക് മുന്നിട്ടിറങ്ങിയിരിക്കുകയാണ്. എല്ലാ വിധ പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് കാമില്‍ സഖാഫി ഉണര്‍ത്തി. 

ഉമര്‍സഖാഫി മയ്യളം, അബ്ദുല്‍ ഖാദര്‍, ഷാഹിദ് മിഖ്ദാദ്, ഇര്‍ഷാദ് എം. എ, ഹാഫിള് ഫയാസ്, ഹമീദ് മയ്യളം, ഉനൈസ് തുടങ്ങിയവര്‍ സംബന്ധിച്ചു. 
  
ഭാരവാഹികള്‍: മുഹമ്മദ്(പ്രസിഡന്റ്), ശാഹിദ്, മിഖ്ദാദ്, ഹമീദ് (വൈസ് പ്രസിഡന്റ്), ജബ്ബാര്‍ മയ്യളം (ജനറല്‍സെക്രട്ടറി), ഇഷാദ് മയ്യളം, ഹാഫിള് ഫയാസ് മയ്യളം, ഖാദര്‍ എം എസ്. (ജോ.സെക്ര), ഫൈസല്‍ എം. എസ് (ട്രഷറര്‍).

Leave A Reply