Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: മുഹിമ്മാത്ത് ഖുര്‍ആന്‍ റിസര്‍ച്ച് സെന്റര്‍ സാഹിത്യ സമാജമായ ഹിമ്മത്തിസ്സുന്നയുടെ കീഴില്‍ അല്‍ ഫുര്‍ഖാന്‍ മലയാളം, കന്നട, മാഗസിന്‍ പ്രകാശനം ചെയ്തു. മുഹിമ്മാത്ത് അക്കാദമിക് കൗണ്‍സിലിന്ന് കീഴില്‍ കള്‍ച്ചറല്‍ സമിതി സംഘടിപ്പിച്ച ചിന്താസമ്മേളനത്തിലാണ് പ്രകാശന കര്‍മ്മം നടന്നത്.
അല്‍ ഫുര്‍ഖാന്‍ മലയാള മാഗസിന്‍ മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അബ്ബാസ് സഖാഫി മലപ്പുറത്തിനും കന്നട മാസിക ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍ സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍ക്കും കൈമാറി. മൂസ സഖാഫി കളത്തൂര്‍,, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, മുസ്ഥഫ സഖാഫി, ഫത്താഹ് സഅദി, അബ്ദുല്‍ അസീസ് മിസ്ബാഹി, തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply