Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » മള്ഹര്‍ മുംബൈ കമ്മിറ്റിയുടെ സ്വലാത്ത് മജ്‌ലിസും വാര്‍ഷിക ജനറല്‍ബോഡിയു 23ന്

മള്ഹര്‍ മുംബൈ കമ്മിറ്റിയുടെ സ്വലാത്ത് മജ്‌ലിസും വാര്‍ഷിക ജനറല്‍ബോഡിയു 23ന്

Written By Muhimmath News on Friday, 21 September 2018 | 19:41


മുംബൈ: മഞ്ചേശ്വരം മള്ഹര്‍ നൂറുല്‍ ഇസ്ലാമി തഹ്ലീയയുടെ മുംബൈ ഖടകം പ്രതിമാസം സംഘടിപ്പിക്കുന്ന സ്വലാത്ത് മജ്‌ലിസും കമ്മിറ്റിയുടെ വാര്‍ഷിക ജനറല്‍ ബോഡിയും സെപ്തംബര്‍ 23 ഞായറാഴ്ച രാത്രി 10 മണിക്ക് ദാദര്‍ ഈസ്റ്റ് സുന്നി മസ്ജിദില്‍ വെച്ച് നടക്കും. 

സ്വലാത്ത് മജ്‌ലിസിനും കൂട്ട് പ്രാര്‍ത്ഥനക്കും മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. മുഹമ്മദ് ഇസ്മായില്‍ അംജദി മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ ഹഖീം അംജദി, ഇര്‍ഫാന്‍ കാമിലി സഖാഫി, അബ്ദുല്ല സഖാഫി മര്‍ക്കസ്, മുഹമ്മദ് സഖാഫി അല്‍ മദീന, ഹസന്‍ അംജദി തുടങ്ങിയവര്‍ സംബന്ധിക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved