Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » , » മള്ഹര്‍ സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച

മള്ഹര്‍ സ്വലാത്ത് മജ്‌ലിസ് വ്യാഴാഴ്ച

Written By Muhimmath News on Tuesday, 25 September 2018 | 11:56
























മഞ്ചേശ്വരം: മള്ഹരുന്നൂരില്‍ ഇസ്‌ലാമിത്തഅ്‌ലിമിയുടെ ആഭിമുഖ്യത്തില്‍ മാസാതാം നടന്നുവരുന്ന സ്വലാത്ത് മജ്‌ലിസ് വ്യഴാഴ്ച മഗ്രി നിസ്‌ക്കാരനാന്തരം മള്ഹര്‍ ക്യാമ്പസില്‍ നടക്കും. വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുറഹ്മാന്‍ ശഹിര്‍ അല്‍ബുഖാരി നെതൃത്വം നല്‍കും. മുഹമ്മദ് അശ്രഫ് ജൗഹരി എരുമാട് ഉത്‌ബോദനം നടത്തും. 

സയ്യിദ്  അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി, സയ്യിദ് അലവി ജലാലുദ്ദിന്‍ അല്‍ഹാദി ഉജിരെ,സയ്യിദ് മുസ്തഫാ സിദ്ദിഖി മമ്പുറം, മുഹമ്മദ് സ്വലിഹ് സഅദി തളിപ്പറമ്പ്, ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, പളളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, മൂസല്‍ മദനി അല്‍ബിശാറ, സുലൈമാന്‍ കരിവെളളുര്‍, മുഹമ്മദ് സഖാഫി പാത്തുര്‍, ഹസന്‍ സഅദി അല്‍അഫ്‌ളലി, ഉമറുല്‍ ഫാറൂഖ് മദനി മച്ചംപാടി, അബുബക്കര്‍ സിദ്ദിഖ് സഅദി തൗടുഗോളി,  സുബൈര്‍ സഖാഫി വട്ടോളി,കെ.എം അബുബക്കര്‍ സിദ്ദിഖ് മോംട്ടുഗോളി, ഹസന്‍കുഞ്ഞി തുടങ്ങിയവര്‍ സംബന്ധക്കും. 

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന വനിതാ പഠന വേദിക്കും ആത്മീയ സംഗമത്തിനും സയ്യിദ് അഹ്മദ് ജലാലുദ്ദിന്‍ സഅദി അല്‍ബുഖാരി നേതൃത്വം നല്‍കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved