Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » അസ്മാഉല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും വെള്ളിയാഴ്ച

അസ്മാഉല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മഹ്‌ളറത്തുല്‍ ബദ്‌രിയ്യയും വെള്ളിയാഴ്ച

Written By Muhimmath News on Thursday, 6 September 2018 | 19:46


മൊഗ്രാല്‍ പുത്തൂര്‍:  കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്റെറില്‍ മാസന്തോറും നടത്തി വരുന്ന അസ്മാഉല്‍ ഹുസ്‌നാ ദുആ മജ്‌ലിസും മഹ്‌ള റത്തുല്‍ ബദ് രിയ്യയും വെള്ളിയാഴ്ടച നടക്കും. മഗ്‌രിബിന് ശേഷം മുനീര്‍ ബഖവി പ്രഭാഷണം നടത്തും. സുലൈമാന്‍ സഖാഫി ദേശാംകുളം അസ്മാഉല്‍ ഹുസ്‌ന ഭുആ മജ്‌ലിസിന് നേതൃത്വം നല്‍കും. 

പരിപാടിയില്‍ സഈദ് സഅദി കോട്ടക്കുന്ന്, സലാം സഅദി, സ്വാലിഹ് ജൗഹരി, റസാഖ് സഖാഫി, കരീം മുസ്ലിയാര്‍, നൗഷാദ് ദേശാംകുളം, അബ്ദുള്ള മുസ്ലിയാര്‍, ഔഫ് ഹാജി, ബി കെ മൊയ്തു ഹാജി, അബ്ദുള്ള കുഞ്ഞി ഹാജി, അബൂബക്കര്‍ ഹാജി, അഷ്‌റഫ് കോയ, യാസിര്‍ കോട്ടക്കുന്ന്, ഷാനവാസ്, സിറാജ് കെ കെ, റഫീക്ക് ഹാജി, ഷരീഫ് മഠം, ബഡുവന്‍ കോയ, ഷറഫ് റെഡ് ടാഗ്, സഹീദ് കോട്ടക്കുന്ന്, റഫീഖ് കുന്നില്‍, കരിം ചൗക്കി, മമ്മു ഹാജി പുത്തൂര്‍, ഷാഫി ഹാജി കുദിര്‍, പയ്യക്കി മുഹമ്മദ് ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved