Latest News :
കാന്തപുരത്തിന്റെ സഹോദരന്‍ എ പി മുഹമ്മദ് ഹാജി നിര്യാതനായി
Home » » നിര്‍മല്‍ മാസ്റ്റരെയും അവാസ് കല്ലിങ്ങോളിനെയും ആദരിച്ചു

നിര്‍മല്‍ മാസ്റ്റരെയും അവാസ് കല്ലിങ്ങോളിനെയും ആദരിച്ചു

Written By Muhimmath News on Saturday, 22 September 2018 | 10:36
























ബദിയടക്ക: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് നിര്‍മല്‍കുമാര്‍ മാസ്റ്ററെയും എം ബി ബി എസിന് അഡിമിഷന്‍ ലഭിച്ച ആവാസ് കല്ലിങ്ങോളിനെയും മുസ്ലിം ലീഗ് മാവിനകട്ട ടൗണ്‍ കമ്മിറ്റി ആദരിച്ചു.

കെ എന്‍ ബഡുവന്‍കുഞ്ഞി അധ്യക്ഷത വഹിച്ചു .എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉല്‍ഘടനം ചെയ്തു. ബി കെ അബ്ദുല്‍ സമദ്. പി ഡി എ റഹ്മാന്‍' ഹസ്സന്‍ നെക്കര .അലി സി എച് മുഹമ്മദ് കരോടി, വടകര മുഹമ്മദ് ഹാജി.ബി എന്‍ അബ്ദുല്ല. ടി എന്‍ അബ്ദുല്ല.എന്‍ ബി ബഡുവന്‍കുഞ്ഞി . ഹസ്സന്‍ പി എ .സീതിക്കുഞ്ഞി . അഷ്‌റഫ് ആലങ്ങോള്‍  ഖലീല്‍ ആലങ്ങോള്‍ സംബന്ധിച്ചു .

ഹമീദലി മാവിനകട്ട സ്വാഗതവും അബൂബക്കര്‍ എന്‍ പി നന്ദിയും പറഞ്ഞു .ചടങ്ങില്‍ കെ എം സി സി മാവിനകട്ട സോണ്‍, കെ എം സി സി ബാംഗ്ലൂര്‍.  
മുസ്ലിം യൂത്ത് ലീഗ് മാവിനകട്ട ശാഖ എന്നീ കമ്മിറ്റികള്‍  ജേതാക്കളെ ആദരിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved