Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

പുത്തിഗെ:  സംഭവഭഹുലമായ ചരിത്രത്തിന് സാക്ഷിയായ പരിഷുദ്ദ മുഹര്‍റമ്മിന്റെ
സന്ദേശമുണര്‍ത്തി മുഹിമ്മാത്ത് അഹ്ദലിയ്യ ദിക് ര്‍ ഹല്‍ഖ സമാപിച്ചു. സംഗമത്തില്‍ ഖാളി അസ്സയ്യിദ് മുഹമ്മദ് ഫാറുഖ് അല്‍ ബുഖാരി തങ്ങളുടെ അനുസ്മരണവും നടന്നു. സമൂഹത്തിന്റെ വൈജ്ഞാനിക പ്രയോഗനിക്ക് വേണ്ടി സയ്യിദ് ഉമറുല്‍ ഫാറുഖ് തങ്ങള്‍ നടത്തിയ അവിസമരണീയ പടയോട്ടം യുവതലമുറക്ക് മാതൃകയാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ അബ്ദുല്‍ ലെത്വീഫ് സഅദി പഴശ്ശി പറഞ്ഞു. സമാപന കൂട്ട് പ്രാര്‍ത്ഥനക്ക് മള്ഹര്‍ വൈസ് ചെയര്‍മാന്‍ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. 


സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ സഖാഫി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, ഹാഫിള് സയ്യിദ് ഇസ്മായില്‍ ബാഫഖി, അബ്ദുല്‍ ലെത്വീഫ് സഅദി ഉറുമി, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, അബ്ബാസ് സഖാഫി കാവുംപുറം, ഹാജി അമീര്‍ അലി ചൂരി, ഹസൈനാര്‍ കുബണൂര്‍, നൗഷാദ് അമാനി, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചള്ളങ്കായം, അബ്ദുല്‍ റഹ്മാന്‍ കട്ടിനടുക്ക, കരീം ഹാജി കസബ്, അശ്രഫ് നീര്‍ച്ചാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave A Reply