Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , , » ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് സമാപിച്ചു

ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസ് സമാപിച്ചു

Written By Muhimmath News on Saturday, 15 September 2018 | 17:31

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപന സമുച്ഛയങ്ങളുടെ ശില്‍പി സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സ്മരണാര്‍ത്ഥം മാസാന്തം നടന്നു വരുന്ന അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസ്, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി തങ്ങള്‍ അനുസ്മരണ ഭാഗമായി പ്രസ്ഥാന സ്ഥാപന ബന്ധുക്കളില്‍ നിന്ന് മരണപ്പെട്ടവര്‍ക്ക് വേണ്ടി നടന്ന ഖതമുല്‍ ഖുര്‍ആന്‍ മജ്‌ലിസ് സമാപിച്ചു.

ശൈഖുന അബ്ദുല്ല മുസ്ലിയാര്‍ ബെള്ളിപ്പാടി നേതൃത്വം നല്‍കി. അബ്ബാസ് സഖാഫി കാവുംപുറം, അബ്ദുസ്സലാം അഹ്‌സനി പഴമള്ളൂര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved