Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

പുത്തിഗെ: അറബി മാസ കലണ്ടറിലെ പ്രഥമ മാസമായ മുഹര്‍റം പുതുവത്സര ദിനത്തോടനുബന്ധിച്ച് മുഹിമ്മാത്തില്‍ ചൊവ്വാഴ്ച ചിന്താ സമ്മേളനം നടക്കും.

ശരിഅത്ത്, ദഅവ, റിസര്‍ച്ച്, സെന്ററിലെ വിദ്യാര്‍ത്ഥികളെ ഉപയോഗപ്പെടുത്തി അക്കാദമിക് കൗണ്‍സിലിന്ന് കീഴിലുള്ള കള്‍ചറല്‍ സമിതിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഹിജ്‌റ വഴിത്തിരിവിന്റെ പാലായനം, കഥ പറയുന്ന മുഹര്‍റം, എന്നീ വിഷയങ്ങളില്‍ അറബി, കന്നട, മലയാളം എന്നീ ഭാഷകളില്‍ ചര്‍ച്ചകള്‍ നടക്കും. സ്ഥാപന ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും. 


സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ കാദര്‍ സഖാഫി മൊഗ്രാല്‍, അബൂബക്കര്‍ കാമില്‍ സഖാഫി, അബ്ദുല്‍ ഫത്താഹ് സഅദി, മൂസ സഖാഫി കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

Leave A Reply