Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , » പ്രവാസി സഹകാരി സംഗമവും ദുആ മജ്‌ലിസും തിങ്കളാഴ്ച

പ്രവാസി സഹകാരി സംഗമവും ദുആ മജ്‌ലിസും തിങ്കളാഴ്ച

Written By Muhimmath News on Friday, 7 September 2018 | 09:55

പുത്തിഗെ: മുഹിമ്മാത്ത് സ്ഥാപനങ്ങളുടെ സഹകാരികളും പ്രവാസികള്‍ക്കും വേണ്ടി പ്രത്യേകമൊരുക്കുന്ന സംഗമവും ദുആ മജ്‌ലിസും സപ്തംബര്‍ 10ന്‌
തിങ്കളാഴ്ച വൈകിട്ട് നാലുമണിക്ക് മുഹിമ്മാത്തില്‍ നടക്കും. സ്ഥാപന സാരഥികള്‍ നേതൃത്വം വഹിക്കും. 

പ്രവാസികളായ മുഴുവനാളുകളും സംബന്ധിക്കണമെന്ന് പ്രവാസികാര്യ സെക്രട്ടറി അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ അറിയിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved