Latest News :
Home » , , » മുഹിമ്മാത്ത് നന്മ ക്ലബിന്റെ സഞ്ചരിക്കുന്ന പ്രവൃത്തിപരിചയ യൂനിറ്റിന് കുമ്പള സബ്ജില്ലാതല സ്വീകരണം ശനിയാഴ്ച ജെ.എ.എസ്.ബി. സ്‌കൂള്‍ മാന്യയില്‍

മുഹിമ്മാത്ത് നന്മ ക്ലബിന്റെ സഞ്ചരിക്കുന്ന പ്രവൃത്തിപരിചയ യൂനിറ്റിന് കുമ്പള സബ്ജില്ലാതല സ്വീകരണം ശനിയാഴ്ച ജെ.എ.എസ്.ബി. സ്‌കൂള്‍ മാന്യയില്‍

Written By Muhimmath News on Thursday, 6 September 2018 | 11:22

പുത്തിഗെ: പത്ത് വിദ്യാലയം, പത്ത് സ്വയംതൊഴില്‍ പദ്ധതി എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലയിലെ വിവിധ സബ് ജില്ലകളിലായി പത്തോളം സ്‌കുളൂകളില്‍ പദ്ധതി നടപ്പിലാക്കിവരുന്ന മുഹിമ്മാത്ത് നന്മ ക്ലബിന്റെ സഞ്ചരിക്കുന്ന പ്രവൃത്തി പരിചയ യൂനിറ്റിന് കുമ്പള സബ്ജില്ലാതല സ്വകീരണം ശനിയാഴ്ച നടക്കും. 

രാവിലെ 10 മണിക്ക് ജെ.എ.എസ്.ബി. സ്‌കൂള്‍ മാന്യയില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഗോപിനാഥ് നമ്പൂതിരിയുടെ അധ്യക്ഷതയില്‍ കുമ്പള എ.ഇ.ഒ. കൈലാസ് മൂര്‍ത്തി ഉദ്ഘാടനം നിര്‍വഹിക്കും.  

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved