Latest News :
Home » , , » നാരിയത്ത് സ്വലാത്ത് മജ്‌ലിസ് സമാപിച്ചു

നാരിയത്ത് സ്വലാത്ത് മജ്‌ലിസ് സമാപിച്ചു

Written By Muhimmath News on Friday, 14 September 2018 | 11:31
























മുള്ളേരിയ്യ: സയ്യിദ് കണ്ണവം തങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന മാസാന്ത നാരിയത്ത് സ്വലാത്ത് മജ്‌ലിസ് അഹ്ദലിയ്യ സെന്ററില്‍ സമാപിച്ചു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തി. സയ്യിദ് കണ്ണവം തങ്ങള്‍ പ്രാര്‍ഥന നടത്തി. സയ്യിദ് ഇമ്പിച്ചി തങ്ങള്‍ ഖലീല്‍ സ്വലാഹ്, സയ്യിദ് പൂക്കുഞ്ഞി തങ്ങള്‍ ആദൂര്‍, സംഘ കുടുംബത്തിലെ നിരവധി നേതാക്കള്‍ സംബന്ധിച്ചു. 


ഫോട്ടോ അടിക്കുറിപ്പ് 
മുള്ളേരിയ്യ അഹ്ദലിയ്യ സെന്ററില്‍ നടന്നുവരുന്ന മാസാന്ത നാരിയത്ത് മജ്‌ലിസിന് സയ്യിദ് കണ്ണവം തങ്ങള്‍ നേതൃത്വം നല്‍കുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved