Latest News :
Home » » മുംബൈയില്‍ ബദര്‍ മൗലൂദും മമ്പുറം തങ്ങള്‍ ആണ്ടുനേര്‍ച്ചയും 16ന്

മുംബൈയില്‍ ബദര്‍ മൗലൂദും മമ്പുറം തങ്ങള്‍ ആണ്ടുനേര്‍ച്ചയും 16ന്

Written By Muhimmath News on Saturday, 15 September 2018 | 19:36


മുംബെ; ഫൗണ്ടര്‍ മലയാളി മുസ്ലിം കൂട്ടായിമ പ്രതിമാസം നടത്തി വരുന്ന ബദര്‍ മൗലീദും മമ്പുറം തങ്ങള്‍ ആണ്ട് നേര്‍ച്ചയും മുഹറം ആത്മീയ സംഗമവും സെപ്തബര്‍ 16 ഞായറാഴ്ച രാത്രി 9മണിക്ക് ഫൗണ്ടര്‍ കലൈക്കര്‍ മസ്ജിദില്‍ വെച്ച് നടക്കും. 

മൗലിദുനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും സയ്യിദ് മുതസ്സിര്‍ അവേരം പാനൂര്‍ നേതൃത്വം നല്‍കും. മുഹമ്മദ് ഇസ്മായില്‍ ആംജദി അനുസ്മരണ പ്രഭാഷണം നടത്തും. അബ്ദുല്ല സഖാഫി മര്‍ക്കസ്, മുഹമ്മദ് സഖാഫി അല്‍ മദീന, ഇബ്രാഹിം സുഹ് രി, ഇര്‍ഫാന്‍ നഇമി തുടങ്ങിയവര്‍ സംബന്ധിക്കും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved