Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കാസര്‍കോട് ഇരട്ടക്കൊലപാതകം: മുഖ്യസൂത്രധാരനായ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കസ്റ്റഡിയില്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: സി.ടി അഹമ്മദലിയെ മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ ആയി തിരഞ്ഞെടുത്തു. മുന്‍ മന്ത്രിയും മുസ്ലിം ലീഗ് സംസ്ഥാന ട്രഷററുമായിരുന്ന ചെര്‍ക്കളം അബ്ദള്ളയുടെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന സംസ്ഥാന ട്രഷറര്‍ സ്ഥാനത്തേക്കാണ് സി ടി അഹമ്മദലിയെ തിരഞ്ഞെടുത്തത്.  

കോഴിക്കോട് ലീഗ് ഹൗസില്‍ വെച്ച് ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയാണ് മുന്‍ മന്ത്രിയും എംഎല്‍എയുമായിരുന്ന സിടി അഹമ്മദലിയെ സംസ്ഥാന ട്രഷററായി തിരഞ്ഞെടുത്തത്.

Leave A Reply