Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , , » ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി

ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി

Written By Muhimmath News on Sunday, 23 September 2018 | 16:26


വിശാഖപട്ടണം: ആന്ധ്രപ്രദേശ് എംഎല്‍എ കിടാരി സര്‍വേശ്വര റാവുവിനെയും മുന്‍ ടിഡിപി എംഎല്‍എ സിവേരി സോമയേയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി. വിശാഖപട്ടണത്തുനിന്നും 125 കിലോമീറ്റര്‍ അകലെയുള്ള തുടാംഗി ഗ്രാമത്തില്‍ വച്ചാണ് കൊലപാതകം നടന്നത്. 


അരാക്കുവാലിയില്‍ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഇവര്‍ക്കെതിരെ അക്രമണം നടന്നത്. നാല്‍പതോളം മാവോയിസ്റ്റുകള്‍ ചേര്‍ന്ന് വേദിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു..

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved