Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: നാഷണല്‍ യൂത്ത് ലീഗ് ജില്ലാ ട്രഷറര്‍ ഹനീഫ് പി.എച്ചിന്റെ കാര്‍ തല്ലിത്തകര്‍ക്കുകയും അദ്ദേഹത്തെ ആക്രമിക്കുകയും ചെയ്തവരെ ഉടന്‍ പിടികൂടണമെന്ന് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടില്‍ കുഴപ്പമുണ്ടാക്കി വര്‍ഗീയത പടര്‍ത്താനുള്ള ചില കുബുദ്ധികളുടെ ശ്രമങ്ങളെ ശക്തമായി ചെറുക്കും. 

സംയമനത്തിന്റെ പാതയില്‍ നീങ്ങുന്ന ഐ.എന്‍.എല്ലിന്റെ നേതാക്കളെ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കുമെന്ന് കരുതേണ്ടെന്നും എന്‍.വൈ.എല്‍. സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍, ജില്ലാ പ്രസിഡണ്ട് അഡ്വ: ശൈഖ് ഹനീഫ്, ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹ്‌രി പടുപ്പ്, ജില്ലാവൈസ് പ്രസിഡണ്ടുമാരായ അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍,സെക്രട്ടറിമാരായ സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, എന്നിവര്‍ മുന്നറിയിപ്പ് നല്‍കി.

Leave A Reply