Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു

Written By Muhimmath News on Tuesday, 11 September 2018 | 18:08



























മുള്ളേരിയ: തലച്ചോറ് സംബന്ധമായ അസുഖംമൂലം ചികിത്സയിലായിരുന്ന നാലുവയസുകാരി മരിച്ചു. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കാറഡുക്ക കോളിയടുക്കം പൈക്കാനയിലെ ഉദയന്‍ ജയശ്രീ ദമ്പതികളുടെ മകള്‍ വൈശാലിയാണ് മരിച്ചത്. ഏഴു വയസുള്ള പി. വൈശാഖ് സഹോദരനാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved