Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » ഇബ്രാഹിം സുംഗദകട്ടെ നിര്യാതനായി

ഇബ്രാഹിം സുംഗദകട്ടെ നിര്യാതനായി

Written By Muhimmath News on Tuesday, 18 September 2018 | 20:39

മഞ്ചേശ്വരം: സുന്നി സ്ഥാപന സഹകാരിയും സഊദിയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ യൂണിവേഴ്‌സല്‍ കമ്പനി ചെയര്‍മാനുമായ വൊര്‍ക്കാടി സുങ്കതകട്ടയിലെ ഇബ്‌റാഹിം ഹാജി (78) നിര്യാതനായി. 

ഭാര്യ: ഖദീജ. മക്കള്‍: അബ്ദുല്ലത്വീഫ് യൂണിവേഴ്‌സല്‍, സ്വഫിയ്യ, ആഇശ, റഹ്മത്ത്. മരുമക്കള്‍: ഇബ്‌റാഹിം, മുഹമ്മദ്, ഇബ്‌റാഹിം. 

സമസ്ത ഉപാധ്യക്ഷന്‍ എം അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ, കേന്ദ്ര മുശാവറ അംഗം അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, സയ്യിദ് അബ്ദുര്‍റഹ്മാന്‍ ശഹീര്‍ അല്‍ബുഖാരി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി മള്ഹര്‍, അബ്ദുല്‍ ഹമീദ് മുസ്‌ലിയാര്‍ മാണി, സയ്യിദ് ഹാമിദ് അന്‍വര്‍ തങ്ങള്‍, മൂസ സഖാഫി കളത്തൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, അബ്ദുര്‍റഹ്മാന്‍ സഅദി പന്നിപ്പാറ, സിദ്ദീഖ് സഖാഫി ആവളം, സിദ്ദീഖ് സഖാഫി ചിപ്പാര്‍, ശാഫി സഅദി ഷിറിയ തുടങ്ങിയവര്‍ വീട്ടിലെത്തി അനുശോചനമറിയിച്ചു.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved