Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി ഒ ടി നസീറിന് വെട്ടേറ്റു

404

We Are Sorry, Page Not Found

Home Page

പുത്തുപാടം: കാസര്‍കോട് ഖാളിയും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റുമായിരുന്ന ഇ കെ ഹസന്‍ മുസ്ലിയാരുടെ ഭാര്യ കദീജ ഹജ്ജൂമ്മ (79)അന്തരിച്ചു. കെ കെ അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാരുടെ ഭാര്യ ബീകുട്ടിയാണ് ഏക മകള്‍. 

കബറടക്കം  തിങ്കളാഴ്ച രാവിലെ 9മണിക്ക് പുത്തുപാടം ജുമുഅ മസ്ജിദില്‍.

Leave A Reply