Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























മാവിനകട്ട: പരേതനായ ബെള്ളിപ്പാടി മൊയ്തീന്‍ കുഞ്ഞി ഹാജിയുടെ ഭാര്യ 
ഉമ്മാലി ഹജ്ജുമ്മ (87) നിര്യാതയായി. 

മക്കള്‍: അബ്ദുല്ല (കേരള മുസ്ലിം ജമാഅത്ത് മാവിനകട്ട യൂണിറ്റ് വൈസ് പ്രസിഡണ്ട്), മുഹമ്മദ് ഹാജി, അബൂബക്കര്‍, ബീഫാത്തിമ, മറിയമ്മ, കുഞ്ഞലിമ, കദീജ. 
മരുമക്കള്‍: പരേതനായ അക്കര അബ്ദുല്‍ റഹിമാന്‍ .മൂസ കയ്യാര്‍ .അബൂബക്കര്‍ ചെറൂണി, അബ്ദുല്‍ കാദര്‍ പെരഡാല, ബീഫാത്തിമ, മറിയുമ്മ, മിസ്‌രിയ. ഖബറടക്കം ഉച്ചക്ക് മാവിനകട്ട മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.

Leave A Reply