Latest News :
മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ കഴിഞ്ഞു; കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി
Home » , , » ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

Written By Muhimmath News on Thursday, 27 September 2018 | 17:48

























കുമ്പള: പ്രഭാതഭക്ഷണം കഴിച്ചശേഷം വിശ്രമിക്കുന്നതിനിടെ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. സീതാംഗോളിയില്‍ വാടക വീട്ടില്‍ താമസിക്കുന്ന കുഞ്ചാറിലെ മുഹമ്മദ് (60) ആണ് മരിച്ചത്. വ്യാഴാഴ്ച  രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. \

ഭാര്യ: നഫീസ. മക്കള്‍: ഫാറൂഖ്, സിദ്ദീഖ്, നസീമ, റസിയ, റഫിയ, ഫാത്വിമ. മരുമക്കള്‍: ഫരീദ, അബ്ബാസ്, മുഹമ്മദ്, ലത്തീഫ്, ശാഫി. സഹോദരങ്ങള്‍: ഖാദര്‍, അന്തുഞ്ഞി, ഹമീദ്, ഇബ്‌റാഹിം, ആഇശ. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved