Latest News :
സംസ്ഥാന സ്‌കൂള്‍ കലോത്സവം; മാപ്പിളപ്പാട്ടില്‍ മുഹിമ്മാത്ത് വിദ്യാര്‍ത്ഥി എസ് കെ ശമ്മാസിന് തങ്കത്തിളക്കം
Home » , , » ഹംസ തങ്ങള്‍ നുള്ളിപ്പാടി നിര്യാതനായി

ഹംസ തങ്ങള്‍ നുള്ളിപ്പാടി നിര്യാതനായി

Written By Muhimmath News on Saturday, 29 September 2018 | 12:09

കാസര്‍കോട്: നുള്ളിപ്പാടിയിലെ ഹംസ തങ്ങള്‍  (72) നിര്യാതനായി. ശനിയാഴ്ച രാവിലെ നുള്ളിപ്പാടി കെയര്‍വെല്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു മരണം. ശ്വാസസംബന്ധമായ അവശതകള്‍ കാരണം ചികിത്സയിലായിരുന്നു. 

ഭാര്യ: ദൈനബി മക്കള്‍: റാഫത് തങ്ങള്‍ ,റബിയത്ത് തങ്ങള്‍ രിഫായത്ത് തങ്ങള്‍,റിയാസത്ത് തങ്ങള്‍,റജിയത്ത് ബീവി,റിഷാനത്തു ബീവി,റഫ്‌നിയത്തു ബീവി. കരീം, ഫാറൂഖ്, സെനു എന്നിവര്‍ മരുമക്കളാണ്.
 സഹോദരങ്ങള്‍: കോയമ്മ തങ്ങള്‍, സുഹറാബി, പരേതനായ പൂക്കോയ തങ്ങള്‍ ആറ്റക്കോയ തങ്ങള്‍,കുഞ്ഞി ബീവി.


 ഖബറടക്കം നുള്ളിപ്പാടിയിലുള്ള തങ്ങന്മാരുടെ തറവാട് ഖബര്‍ സ്ഥാനത്തു അസര്‍ നിസ്‌കാരാനന്തരം നടക്കും.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved