Latest News :
Home » , , , » മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി

Written By Muhimmath News on Wednesday, 5 September 2018 | 21:55


കാസര്‍കോട്: മുന്‍ എസ് എസ് എഫ് കാസര്‍കോട് ജില്ലാ പ്രസിഡന്റും ഹോസ്ദുര്‍ഗ് സോണ്‍ എസ് വൈ എസ് പ്രസിഡന്റുമായ അശ്‌റഫ് അശ്‌റഫിയുടെ പിതാവ് മുഹമ്മദ് കുഞ്ഞി ഹാജി നിര്യാതനായി. മയ്യിത്ത് നിസ്‌കാരം വ്യാഴാഴ്ച രാവിലെ 8 മണിക്ക് പുഞ്ചാവി ജുമുഅ മസ്ജില്‍. ഖബറടക്കം രാവിലെ 9 മണിക്ക് ആറങ്ങാടി ജുമുഅ മസ്ജിദ് കബര്‍ സ്ഥാനില്‍. 

ഭാര്യമാര്‍ പരേതയായ ഫാത്വിമ, ഖദീജ. മക്കള്‍:  ഇസ്മാഈല്‍, അബ്ദുല്‍ ഖാദര്‍, മസൂദ്, അബ്ദു റശീദ് ഫൈസി, അഷ്‌റഫ് അശ്‌റഫി, സിറാജ്, പരേതനായ അബ്ദു റഹ്മാന്‍, പരേതനായ നൗഷാദ്,പരേതനായ ഷാഹുല്‍ ഹമീദ്. ആമിന, മൈമൂന, റൈഹാന, മുംതാസ്, സുലൈഖ,

മരുമക്കള്‍, അബ്ബാസ്, അബൂബക്കര്‍, ശരീഫ്, ഇബ്‌റാഹിം, ശരീഫ്

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved