Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , » കൂവത്തൊട്ടിയിലെ സി എച്ച് മുഹമ്മദ് ഹാജി നിര്യാതനായി

കൂവത്തൊട്ടിയിലെ സി എച്ച് മുഹമ്മദ് ഹാജി നിര്യാതനായി

Written By Muhimmath News on Tuesday, 11 September 2018 | 20:39


കൂവത്തൊട്ടി: കൂവത്തൊട്ടിയിലെ സി എച്ച് മുഹമ്മദ് ഹാജി (75) നിര്യാതനായി. എസ് വൈ എസ് ചെമനാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ്, സഅദിയ്യ ബഹ്‌റൈന്‍ കമ്മിറ്റി മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. 
ഭാര്യമാര്‍: സൈനബ, സുഹ്‌റ. മക്കള്‍: ആഇശ, സുഹ്‌റ, ആബിദ, ലത്തീഫ്. മരുമക്കള്‍: അശ്‌റഫ് ചട്ടഞ്ചാല്‍, അബ്ദുര്‍റഹ്മാന്‍ പടിഞ്ഞാര്‍മൂല, റശീദ് മുക്കൂട് (അബൂദാബി).

സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത്, ഹുസൈന്‍ സഅദി കെ സി റോഡ്, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി തുടങ്ങിയവര്‍ അനുശോചിച്ചു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved