Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » മുഹമ്മദ് നിര്യാതനായി

മുഹമ്മദ് നിര്യാതനായി

Written By Muhimmath News on Thursday, 20 September 2018 | 20:44


പുത്തിഗെ: എസ് എസ് എഫ് മുഹിമ്മാത്ത് നഗര്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന അബ്ദുല്‍ ശകീര്‍ പി കെ യുടെ പിതാവ് കുഞ്ഞിമോനെന്ന മുഹമ്മദ് (60) നിര്യാതനായി. ഭാര്യ: മൈമൂന, മറ്റു മകന്‍: അബ്ദു ശഹീര്‍. മരുമക്കള്‍: സജ്‌ന, ഫസ്മീന.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved