Latest News :
Home » , » മുംബൈയിലെ പ്രമുഖ വ്യാപാരി ബേക്കല്‍ മുഹമ്മദ് സലീം പാഷ നിര്യാതനായി

മുംബൈയിലെ പ്രമുഖ വ്യാപാരി ബേക്കല്‍ മുഹമ്മദ് സലീം പാഷ നിര്യാതനായി

Written By Muhimmath News on Sunday, 9 September 2018 | 09:55

ബേക്കല്‍: കാഞ്ഞങ്ങാട്ടെ പ്രശസ്തമായ കെ കെ പുര കുംടുംബാംഗവും, മുംബൈയിലെ പ്രമുഖ വ്യാപാരിയുമായ ബേക്കല്‍ മുഹമ്മദ് സലീം പാഷ(70)നിര്യാതനായി. 

പരേതനായ കെ.കെ. അഹമ്മദിന്റെ (മുംബൈ) മകനാണ്. സ്വന്തം ഉടമസ്ഥതയിലുള്ള മൈസൂരിലെ അമ്പിളി റിസോര്‍ട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മൃതദേഹം മുംബൈയിലേക്ക് കൊണ്ടുപോകും. സഹോദരങ്ങള്‍: അബ്ദുല്ല (മൈസൂര്‍), സാഹിറ (ബല്ലാക്കടപ്പുറം), സാബിറ (ബംഗളം)

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved