Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , » ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍

ഇന്ധനവില സര്‍വ്വകാല റെക്കോഡില്‍

Written By Muhimmath News on Sunday, 16 September 2018 | 10:42


തിരുവനന്തപുരം: ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡില്‍. തിരുവനന്തപുരത്ത് പെട്രോളിന് 85.33 രൂപയാണ് ഇന്നത്തെ വില. ഡീസലിന് 78 രൂപ 97പൈസയായി. പെട്രോളിന് 29 പൈസയും ഡീസലിന് 19 പൈസയുമാണ് ഇന്ന് കൂട്ടിയത്. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 83.93രൂപയും ഡീസല്‍ 77.66 രൂപയും കോഴിക്കോട് പെട്രോളിന് 84.18 രൂപയും ഡീസലിന് 77.92 രൂപയുമാണ് ഇന്ധനവില.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved