Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » ബേവിഞ്ച സ്വദേശി സിനാന്‍ അബ്ദുല്‍ ഖാദര്‍ മിസോറം രഞ്ജി ടീമില്‍

ബേവിഞ്ച സ്വദേശി സിനാന്‍ അബ്ദുല്‍ ഖാദര്‍ മിസോറം രഞ്ജി ടീമില്‍

Written By Muhimmath News on Sunday, 9 September 2018 | 11:50

കാസര്‍കോട്: ബേവിഞ്ച സ്വദേശിയും ബംഗളൂരുവില്‍ താമസക്കാരനുമായ സിനാന്‍ അബ്ദുല്‍ഖാദര്‍ (എയര്‍ലൈന്‍സ്) ക്രിക്കറ്റ് രഞ്ജി ടീമില്‍ സെലക്ഷന്‍ നേടി. 

കഴിഞ്ഞ ആറു വര്‍ഷത്തോളം കര്‍ണാടക സ്റ്റേറ്റില്‍ കര്‍ണാടക പ്രിമിയര്‍ ലീഗിനു (കെ.പി.എല്‍) വേണ്ടിയും വള്‍ച്ചേഴ്‌സ്, സ്വാസ്തിക്, ബി.യു.സി.സി, ജവാന്‍സ് സീനിയര്‍ ലീഗ് (കെ.എസ്.സി.എ) തുടങ്ങിയ ക്ലബുകള്‍ക്കു വേണ്ടിയും കളിച്ചു. ജലീല്‍ എയര്‍ലൈന്‍സിന്റെയും സഫിയയുടെയും മകനാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved