Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , » രിസാല കലണ്ടര്‍ വിതരണ ഉദ്ഘാടനം ചെയ്തു.

രിസാല കലണ്ടര്‍ വിതരണ ഉദ്ഘാടനം ചെയ്തു.

Written By Muhimmath News on Friday, 21 September 2018 | 19:56


ബെളിഞ്ച: എസ് എസ് എഫ് സംസ്ഥാന കമ്മറ്റി പുറത്തിറക്കിയ രിസാല കലണ്ടറിന്റെ കുമ്പടാജ സര്‍ക്കിളില്‍  യൂണിറ്റ് തല ഉദ്ഘാടനം ബെളിഞ്ചയില്‍ ഐ സി എഫ് മദീന ഉഹ്ദ് യൂണിറ്റ് ജന.സെക്രട്ടറി എന്‍ കെ അബൂബക്കര്‍ ബെളിഞ്ചക്ക് നല്‍കി ഉദ്ഘാടനം ചെയ്തു.
   
എസ് വൈ എസ് കുമ്പടാജ സര്‍ക്കിള്‍ സംഘടനാ കാര്യ സെക്രട്ടറി ഹാഫിള് എന്‍ കെ എം മഹ്‌ളരി ബെളിഞ്ച, എസ് എസ് എഫ് സെക്ടര്‍ ജന.സെക്രട്ടറി അബൂബക്കര്‍ മുസ്ലിയാര്‍ ഗണ്ടിത്തടുക്ക, എസ് എസ് എഫ് യൂണിറ്റ് സെക്രട്ടറി ഇല്യാസ് കര്‍ക്കിടഗോളി, ശമല്‍ നടുക്കുന്ന്, ശറഫുദ്ധീന്‍ നെല്ലിക്കട്ട, നിശാം നടുക്കുന്ന്, ജംഷീദ് എന്‍ കെ, അബ്ദുല്‍ അസീസ് പാലഗം, എന്നിവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved