Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

കര്‍ണാടകയിലെ വിമത എം എല്‍ എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാം- സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

വിദ്യാനഗര്‍: പ്രമുഖ ആത്മീയ പണ്ഡിതനും ജാമിഅ സഅദിയ്യ ശരീഅത്ത് കോളേജ് മുന്‍ പ്രിന്‍സിപ്പളും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായിരുന്ന ശൈഖുന പി.എ. അബ്ദുല്ല മുസ്ലിയാരുടെ ആണ്ട് നേര്‍ച്ചയുടെ ഭാഗമായി മജ്‌ലിസുല്‍ ഉലമാഇ സ്സഅദിയ്യീന്‍ കേന്ദ്ര കമ്മറ്റി സംഘടിപ്പിക്കുന്ന ആദര്‍ശ മുഖാമുഖം ബുധനാഴ്ച രാത്രി 7 മണിക്ക് സഅദിയ്യ ജലാലിയ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. 

സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ.കെ.എം സഅദി അബൂദാബി, മുഹ്യിദ്ദീന്‍ സഅദി കൊട്ടുകര, മുഹ്യിദ്ദീന്‍ സഅദി കുഴിപ്പുറം, സുലൈമാന്‍ സഅദി വാളാട്, റഫീഖ് സഅദി ദേലംപാടി, ജഅ്ഫര്‍ സഅദി തൃക്കരിപ്പൂര്‍, ബഷീര്‍ സഅദി നുച്ച്യാട് നേതൃത്വം നല്‍കും. ആത്മീയ ദുആ മജ്‌ലിസോടെ സമാപിക്കും.

Leave A Reply