Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , , » ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളും

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളും

Written By Muhimmath News on Wednesday, 19 September 2018 | 17:24


ദേളി: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും. സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നും ശേഖരിച്ച ഒരു ലക്ഷം രൂപയാണ് ജില്ലാ കളക്ടര്‍ക്ക് കൈമാറിയത്. സ്‌കൂള്‍ മാനേജര്‍ എം.എ അബ്ദുല്‍ വഹാബ്, പ്രിന്‍സിപ്പാള്‍ എം.എം ഹനീഫ, ഇസ്ലാമിക് സ്റ്റഡീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്ഡ് കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, അഡ്മിനിസ്‌ട്രേറ്റര്‍ സ്വാദിഖ് ആവളം തുടങ്ങിയവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ ഡോ.സജിത്ത് ബാബുവിന് കൈമാറി. 

വിദ്യാര്‍ത്ഥി പ്രതിനിധികളായ ഇമ്രാന്‍ അഹ്മദ്, സയ്യിദ് നുസൈം ബാഫഖി തുടങ്ങിയവര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved