Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , , » സഊദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

സഊദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

Written By Muhimmath News on Thursday, 20 September 2018 | 10:41
























റിയാദ്: സഊദിഅറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. കായംകുളം ചിറക്കടവം പുത്തന്‍പണ്ടകശാലയില്‍ സൈനുല്‍ആബിദീന്റെ മകന്‍ ഷെറിന്‍ (33) ആണ് മരിച്ചത്. സൗദി അറേബ്യയിലെ വാദിദവാസിറില്‍ കാര്‍ ഇടിച്ചായിരുന്നു അപകടം.

 റോഡ് മുറിച്ചു കടക്കാന്‍ നില്‍ക്കുമ്പോള്‍ നിയന്ത്രണംവിട്ട് വന്ന കാര്‍ ഷെറിനെ ഇടിച്ചു വീഴ്ത്തുകയായിരുന്നു. ഖബറടക്കം സൗദിയില്‍ നടക്കും. ഭാര്യ: നൂരിയ. മകള്‍: അല്‍ഫിയ (ഒന്നര വയസ്).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved