Latest News :
മുഹിമ്മാത്ത് സീനിയര്‍ എക്‌സിക്യൂട്ടീവ് മെമ്പര്‍ ബായാര്‍ അബ്ദുല്ല മുസ് ലിയാര്‍ അന്തരിച്ചു
Home » , , » ലത്വീഫിയയില്‍ ദിഖ്ര്‍ ഹല്‍ഖ മജ്‌ലിസ് നടത്തി

ലത്വീഫിയയില്‍ ദിഖ്ര്‍ ഹല്‍ഖ മജ്‌ലിസ് നടത്തി

Written By Muhimmath News on Saturday, 8 September 2018 | 09:42

ഷിറിയ: ലത്വീഫിയ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍  മാസാന്തം നടത്തി വരുന്ന ദിഖ്ര്‍ ഹല്‍ഖ മജ്‌ലിസിന് താജുശ്ശരീഅ എംഅലിക്കുഞ്ഞി ഉസ്താദ് ഷിറിയ നേതൃത്വം നല്‍കി. സയ്യിദ് ജലാലുദ്ധീന്‍ സഅദി അല്‍ ബുഖാരി മള്ഹര്‍ ഉദ്‌ബോധനം നടത്തി. 

മുഹമ്മദ് സഖാഫി പാത്തൂര്‍, സുലെമാന്‍ സഖാഫി ദേശാങ്കുളം, ശാഫി സഅദി ഷിറിയ, അബ്ദുല്‍ സലാം ഫൈസി ,ഹാഫിസ് നിസാമുദ്ധീന്‍ മഹ്മൂദി, അബുബക്കര്‍ എം.പി തുടങ്ങിയവര്‍ സംബന്ധിച്ചു .

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved