Wednesday, 5 September 2018

ലത്വീഫിയ്യ മാസാന്ത ദിക്ര്‍ ഹല്‍ഖ വ്യാഴാഴ്ച

ഷിറിയ: ഷിറിയ ലത്വീഫിയ്യയില്‍ മാസാന്തം നടന്നുവരുന്ന ദിക്ര്‍ ഹല്‍ഖ സപ്തംബര്‍ 6 വ്യാഴാഴ്ച മഗ്രിബ് നിസ്‌കാരാനന്തരം ലത്വീഫിയ്യ ക്യാമ്പസില്‍ നടക്കും. 

ശൈഖുനാ എം അലിക്കുഞ്ഞി ഉസ്താദ് ഷിറിയ നേതൃത്വം നല്‍കും. സയ്യിദ് ജലാലുദ്ദീന്‍ സഅദി അല്‍ബുഖാരി മള്ഹര്‍ ഉത്‌ബോധന പ്രഭാഷണം നടത്തും. 


SHARE THIS

Author:

0 التعليقات: