Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page























ദേളി: സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉള്‍വിളികള്‍ മനസ്സിലാക്കി വിജ്ഞാന പകര്‍ന്ന് നല്‍കി വിദ്യാര്‍ത്ഥി സമൂഹത്തെ നേരായ മാര്‍ഗത്തിലേക്ക് വഴികാട്ടി പ്രബോധന മേഖലയില്‍ മുഅല്ലിം സമൂഹം കരുത്താര്‍ജ്ജിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ പ്രസ്താപിച്ചു. ദേളി ജാമിഅ സഅദിയ്യയില്‍ നടന്ന എസ്.ജെ.എം. പ്രതിനിധി സമ്മേളനത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. സംസ്ഥാന പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങല്‍ അദ്ധ്യക്ഷത വഹിച്ചു. സുലൈമാന്‍ സഖാഫി കുഞ്ഞുക്കുളം, സ്വലാഹുദ്ധീന്‍ അയ്യൂബി വിഷയാവതരണം നടത്തി. 

ബി.എസ്.അബ്ദുല്ല കുഞ്ഞി ഫൈസി, കെ.പി.ഹുസൈന്‍ സഅദി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി പ്രസംഗിച്ചു. സയ്യിദ് ശംസുദ്ധീന്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ അല്‍ ഹാദി, സയ്യിദ് സൈഫുള്ള തങ്ങള്‍, സയ്യിദ് ബദ്‌റുദ്ധീന്‍ തങ്ങള്‍, ബഷീര്‍ ചെറുപ്പ, കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി, ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, മുഹമ്മദ് സഖാഫി പാത്തൂര്‍, അശ്രഫ് സഅദി ആരിക്കാടി, അബ്ദുല്‍ ഗഫാര്‍ സഅദി രണ്ടത്താണി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, സാദിഖ് ആവളം, അബ്ദുല്‍ കരീം സഅദി ഏണിയാടി, അബ്ദുല്‍ റഹ്മാന്‍ കല്ലായി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ഇബ്രാഹിം സഅദി മുഗു, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, റസാഖ് സഖാഫി കോട്ടക്കുന്ന്, ലതീഫ് മൗലവി, ഹനീഫ് സഅദി, ഇബ്രാഹിം കുട്ടി സഅദി തുടങ്ങിയവര്‍ സംബന്ധിച്ചു. ജമാല്‍ സഖാഫി ആദൂര്‍ സ്വാഗതവും ഇല്യാസ് കൊറ്റുമ്പ നന്ദിയും പറഞ്ഞു.

Leave A Reply